SPECIAL REPORTവയര്‍ ഒട്ടി വാരിയെല്ല് നട്ടെല്ലിനോട് ചേര്‍ന്ന് മരണം; സ്ത്രീധന കുറവ് കൊടുക്കാത്തതിന് സമാനതകളില്ലാ പീഡനം; രണ്ടു പെണ്മക്കളുടെ അമ്മയെ പട്ടിണിക്കിട്ട് കൊന്നത് സമാനതകളില്ലാതെ; തുഷാര കൊലക്കേസില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ജീവപര്യന്തം തടവ്; പട്ടിണിക്കൊലയില്‍ നിറഞ്ഞത് ചന്തുലാലിന്റേയും അമ്മ ലാലിയുടേയും ക്രൂരമനസ്സ്മറുനാടൻ മലയാളി ബ്യൂറോ28 April 2025 3:55 PM IST